പാതയോരത്തെ കാട് വെട്ടി വൃത്തിയാക്കി

എടത്തനാട്ടുകര : കൈരളി -ചുണ്ടോട്ടുകുന്ന്,മുറിയക്കണ്ണി ഡി. വൈ. എഫ്. ഐ. യൂണിറ്റുകളുടെ സംയുക്താഭിമുമുഖ്യത്തില്‍ ചുണ്ടോട്ടു കുന്ന് മുതല്‍ മുറിയക്കണ്ണി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം റോഡിനിരുവശവും കാടുവെട്ടിത്തെളിച്ചും കുഴികള്‍ മണ്ണിട്ടു മൂടിയും വൃത്തിയാക്കി.നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ...